1988
ഒന്നാം സമ്മാനത്തിന് അർഹമായ ബൈബിൾ നാടകം - കാനായിലെ കല്യാണം.
സാമൂഹിക നാടകങ്ങൾ ഒന്നും തന്നെ മികച്ച നിലവാരം പുലർത്തിയില്ലെന്ന് ജഡ്ജിമാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടത് അനുസരിച്ച് സമ്മാനം നൽകിയില്ല
1989
വചനം തിരുവചനം ഒന്നാം സ്ഥാനം നേടി.
ഗോമോറയും, സമ്പൂർണ്ണ ബൈബിളും എ ഗ്രേഡ് നേടി.
സമ്പൂർണ്ണ ബൈബിൾ സാങ്കേതിക വൈദഗ്ധ്യം കാണിച്ചതിനാൽ ഒരു പ്രത്യേക സമ്മാനവും നേടി.
1990
ബൈബിൾ നാടകങ്ങൾ മൂന്നെണ്ണം ഇല്ലാതിരുന്നതിനാൽ മത്സരം ഉണ്ടായിരുന്നില്ല.
യഹോവയുടെ മുന്തിരിത്തോപ്പ് സ്പെഷ്യൽ ക്യാഷ് അവാർഡിന് അർഹമായി.
സാമൂഹിക നാടകങ്ങളിൽ ആയോധനം ക്യാഷ് അവാർഡ് നേടി.
1991
അവാർഡിന് അർഹമായ അവതരണങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ ഗ്രേഡ് നിർണയം മാത്രമേ നടന്നുള്ളൂ.
ബൈബിൾ നാടകങ്ങൾക്കും സാമൂഹിക നാടകങ്ങൾക്കും വേറെ വിലയിരുത്തൽ നടന്നു.
ബൈബിൾ നാടകങ്ങളൊന്നും എ ഗ്രേഡിൽ എത്തിയില്ല.
ബി ഗ്രേഡ് നേടിയ നാടകങ്ങൾ - അത്തിപ്പഴത്തിന്റെ, നാട്ടിൽ മുക്തി ഗായകൻ.
സാമൂഹിക നാടകങ്ങളിൽ എ ഗ്രേഡ് നേടിയ നാടകങ്ങൾ - അഗ്രസന്ധ്യ, മഹാരാജാവ്.
1992
അവാർഡിനർഹമായ അവതരണങ്ങൾ ഉണ്ടായിരുന്നില്ല അതിനാൽ ഗ്രേഡ് നിർണയം മാത്രമേ നടന്നുള്ളൂ.
എ ഗ്രേഡ് ലഭിച്ച നാടകങ്ങൾ - ദി റോബ്, മായാജാലം
ബി ഗ്രേഡ് ലഭിച്ച നാടകങ്ങൾ - അഭിമന്യു, രാജാധിരാജൻ
പ്രോത്സാഹന സമ്മാനം രാവുണ്ണി
1993
അവാർഡിനർഹമായ അവതരണങ്ങൾ ഉണ്ടായിരുന്നില്ല അതിനാൽ ഗ്രേഡ് നിർണയം മാത്രമേ നടന്നുള്ളൂ.
എ ഗ്രേഡ് ലഭിച്ച നാടകങ്ങൾ - അർച്ചന, പുരുഷധനം
1994–
അവാർഡിനർഹമായ അവതരണങ്ങൾ ഉണ്ടായിരുന്നില്ല അതിനാൽ ഗ്രേഡ് നിർണയം മാത്രമേ നടന്നുള്ളൂ.
എ ഗ്രേഡ് ലഭിച്ച നാടകം - അക്ഷയമാനസം
1995 –
അവാർഡിനർഹമായ അവതരണങ്ങൾ ഉണ്ടായിരുന്നില്ല അതിനാൽ ഗ്രേഡ് നിർണയം മാത്രമേ നടന്നുള്ളൂ.
എ ഗ്രേഡ് ലഭിച്ച നാടകങ്ങൾ - അക്ഷമാല, ശ്രീഭൂവിലസ്ഥിര
1996 –
അവാർഡിനർഹമായ അവതരണങ്ങൾ ഉണ്ടായിരുന്നില്ല അതിനാൽ ഗ്രേഡ് നിർണയം മാത്രമേ നടന്നുള്ളൂ.
എ ഗ്രേഡ് ലഭിച്ച നാടകങ്ങൾ - ചാർലി ചാപ്ലിൻ, അമൃതം
1997 –
അവാർഡിനർഹമായ അവതരണങ്ങൾ ഉണ്ടായിരുന്നില്ല അതിനാൽ ഗ്രേഡ് നിർണയം മാത്രമേ നടന്നുള്ളൂ.
എ ഗ്രേഡ് ലഭിച്ച നാടകങ്ങൾ - അൻപൊലിവ്, അർദ്ധരാത്രിയ്ക്ക് അമ്പതു വയസ്സ്
1998 –
അവാർഡിനർഹമായ അവതരണങ്ങൾ ഉണ്ടായിരുന്നില്ല അതിനാൽ ഗ്രേഡ് നിർണയം മാത്രമേ നടന്നുള്ളൂ.
എ ഗ്രേഡ് ലഭിച്ച നാടകങ്ങൾ - മഹാപ്രയാണം, അപൂർവ്വ ചിന്താമണി
1999 – അയൽക്കൂട്ടം, വീണ്ടും സൂര്യോദയം
2000 – ചരിത്രരേഖ, അർച്ചനയ്ക്കായി
2001 –
2002 – അവാർഡിനർഹമായ അവതരണങ്ങൾ ഉണ്ടായിരുന്നില്ല അതിനാൽ ഗ്രേഡ് നിർണയം മാത്രമേ നടന്നുള്ളൂ.
എ ഗ്രേഡ് ലഭിച്ച നാടകം - വെനീസിലെ വ്യാപാരി
2003 – അച്ഛൻ അനിഴം നക്ഷത്രം
2004 – നല്ലവരുടെ വീട്
2005 – അന്നുമുതൽ ഇന്നു വരെ
2006 – കൂട്ടുകുടുംബം
2007 – ആരും കൊതിക്കുന്ന മണ്ണ്
2008 – അന്നൊരു മഴയത്ത്
2009 – അശോക ചക്ര
2010 – മധുരം ഈ ജീവിതം
2011 – മറക്കാൻ മറന്നൊരു രാത്രി
2012 – സ്വപ്നങ്ങൾ വിൽക്കാനുണ്ട് (B Grade)
2013 - കനൽ കാറ്റ് (തിരുവനന്തപുരം സൗപർണിക)
2014 – പത്തു പൈസ (കൊല്ലം വയലാർ നാടക വേദി)
2015 - സോപാന സംഗീതം അഥവാ കൊട്ടിപ്പാടി സേവാ (അക്ഷരകല തിരുവനന്തപുരം)
2016 – നീലനിലാവിൽ ഭാർഗവി നിലയം
2017 – കരുണ (കാളിദാസ കലാകേന്ദ്രം)
2018 – കുരുത്തി (അക്ഷര ക്രീയേഷൻസ്)
2019 – ഇതിഹാസം
2020 –
2021 –
2022 – കടലാസ്സിലെ ആന (കാഞ്ഞിരപ്പള്ളി അമല)
2023 - ചിറക് (കോഴിക്കോട് സങ്കീർത്തന)