1994 – ശ്രീമൂലനഗരം വിജയൻ (കളരി)
1995 – കാവാലം വിശ്വനാഥക്കുറുപ്പ് (അക്ഷമാല)
1996 – അനിൽ ഭാസ് (ചാർലി ചാപ്ലിൻ)
1997 – അഡ്വക്കേറ്റ് മണിലാൽ (അൻപൊലിവ്)
1998 – സുനിൽ കെ ആനന്ദ് (അപൂർവ്വ ചിന്താമണി)
1999 – സേവ്യർ പുൽപ്പാട്ട് (വീണ്ടും സൂര്യോദയം)
2000 – ഫ്രാൻസിസ് ടി മാവേലിക്കര (സത്യാന്വേഷണം)
2001 –
2002 – ദിനേശ് പള്ളത്ത് (പെരുങ്കൊല്ലൻ)
2003 – ഫ്രാൻസിസ് ടി മാവേലിക്കര
2004 – അഡ്വ മണിലാൽ (കാറ്റത്തെ കൽവിളക്ക്)
2005 – ഫ്രാൻസിസ് ടി മാവേലിക്കര (ഹംസദൂത്)
പ്രൊഫ. ജയകുമാർ പള്ളിമൺ (അക്ഷയ ജ്യോതിസ്)
2006 – അഡ്വ മണിലാൽ (മഴവീണപ്പാട്ട്)
2007 – പ്രൊഫ. ജയകുമാർ പള്ളിമൺ (ആരും കൊതിക്കുന്ന മണ്ണ്)
2008 – പ്രദീപ് കുമാർ കാവുന്തറ (കരളേ മാപ്പ്)
2009 – ചെറുന്നിയൂർ ജയപ്രകാശ് (ഇവിടെ അശോകനും ജീവിച്ചിരുന്നു)
2010 – ചെറുന്നിയൂർ ജയപ്രകാശ് (മറക്കാൻ മറന്നൊരു രാത്രി)
2011 –
2012 –
2013 – ശശി (കനൽ കാറ്റ്)
2014 – ഗോപിനാഥ് കോഴിക്കോട് (സ്നേഹസാന്ത്വനം)
2015 – പ്രദീപ്കുമാർ കാവുന്തറ (കുഴിയാനകൾ)
2016 – ഹേമന്ത് കുമാർ
2017 – സുരേഷ് ബാബു ശ്രീസ്ഥ (വീട്ടു നമ്പർ 312 ഉമ്മിണി മകൾ നളിനി)
2018 – ഹേമന്ത് കുമാർ (കുരുത്തി)
2019 – അശോക് ശശി (ഇതിഹാസം)
2020 –
2021 –
2022 – ഹേമന്ത് കുമാർ
2023 - കെ സി ജോർജ് കട്ടപ്പന (ചന്ദ്രികാവസന്തം )