1993 - ജോസ് താന (അർച്ചന)
1994 – ശ്രീമൂലനഗരം റോയ് (പ്രിയപുത്രൻ)
1995 – മോഹനകുമാർ (അംഗരക്ഷകൻ)
1996 – അഭയൻ കലവൂർ (ചാർലി ചാപ്ലിൻ)
1997 – ആർ ബാബുരാജ് (സ്വപ്ന രഥം)
1998 – നിലമ്പൂർ മണി (ഈശ്വരന്റെ മേൽവിലാസം)
1999 – കെ കെ ആനന്ദ് (ഭാവത്രയം)
2000 – മനോമോഹൻ (വിഡ്ഢി കുശ്മാണ്ഡം)
2001 –
2002 – എം സി കട്ടപ്പന (മൺകോലങ്ങൾ)
2003 – ആലപ്പി പൊന്നപ്പൻ
2004 – വി ഡി ശിവാനന്ദൻ (നല്ലവരുടെ വീട്)
2005 – കാളിദാസ് (അന്നുമുതൽ ഇന്നു വരെ)
2006 – കോഴിക്കോട് ശിവരാമൻ (സ്വപ്ന ലോകത്ത് ഒരച്ഛൻ)
2007 – തോപ്പിൽ രാജശേഖരൻ (മഞ്ഞു മേഞ്ഞ വീട്)
2008 – ബാബുരാജ് തിരുവല്ല (നേർക്കാഴ്ച)
2009 – എം ആർ രവി (അശോക ചക്ര)
2010 – സി എസ് വേണു (ഇവിടെ അശോകനും ജീവിച്ചിരുന്നു)
2011 – മംഗളൻ (മറക്കാൻ മറന്നൊരു രാത്രി)
2012 – കുളത്തൂർ ലാൽ (സ്വപ്നങ്ങൾ വിൽക്കാനുണ്ട്)
2013 – ബാബുരാജ് തിരുവല്ല (സഹൃദയ സദസ്)
2014 – പ്രമോദ് വെളിയനാട് (മുൻപേ പറക്കുന്ന പക്ഷികൾ)
2015 – ഉദയൻ കാരാപ്പുഴ (കഥപറയുന്ന വീട് )
2016 – കാട്ടാക്കട മുരുകൻ
2017 – മധു ബേഡകം (വീട്ടു നമ്പർ 312 ഉമ്മിണി മകൾ നളിനി)
2018 – അയൂബ് ഖാൻ (കുരുത്തി)
2019 – ജോൺസൺ ഐക്കര (പാട്ടു പാടുന്ന വെള്ളായി)
2020 –
2021 –
2022 – സതീഷ് കുന്നത്ത് (കടലാസ്സിലെ ആന)
2023 - നെയ്യാറ്റിൻകര സനൽ (ഇടം)